Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aലഡാക്ക്

Bഡെറാഡൂൺ

Cനീലഗിരി

Dകുളു

Answer:

A. ലഡാക്ക്

Read Explanation:

• ലഡാക്കിലെ ഹാൻലെയിലാണ് ദൂരദർശിനി സ്ഥിതി ചെയ്യുന്നത് • 4300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചത് • നിർമ്മാതാക്കൾ - ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ • നിർമ്മാണത്തിന് സഹായം നൽകിയവർ - ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് • റഷ്യൻ ശാസ്ത്രജ്ഞൻ ചെറെൻകോവിൻ്റെ സ്മരണക്കായി സ്ഥാപിച്ച നിരീക്ഷണ കേന്ദ്രം


Related Questions:

National Philately Day 2021 is celebrated on?
IMT 2030 can be defined as a/an ____?
2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?
മുസ്ലിം മതക്കാരുടെ തീർത്ഥയാത്രയായ ഹജ്ജിന്റെ യാത്രനടപടിക്രമങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ രാജ്യം ?
Which is the first state in the country to implement a floor price scheme for vegetables?