App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?

Aവാഗമൺ

Bതേക്കടി

Cമൂന്നാർ

Dതിരുനെല്ലി

Answer:

A. വാഗമൺ

Read Explanation:

• വാഗമണ്ണിലെ ഡി ടി പി സിയുടെ അഡ്വഞ്ചർ പാർക്കിലാണ് കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്


Related Questions:

ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?
മൂന്നാർ ഹൈഡൽ ടുറിസം പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ?
2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?