ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില എവിടെ ആണ് ?Aമിസോപാസ്Bസ്ട്രാറ്റോ പാസ്Cട്രോപോ പാസ്Dഇതൊന്നുമല്ലAnswer: A. മിസോപാസ്Read Explanation:മിസോസ്ഫിയർ - ഭൌമോപരിതലത്തിൽ നിന്നും 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി തെർമോസ്ഫിയർ - മിസോസ്ഫിയറിന് തൊട്ടുമുകളിലും എക്സോസ്ഫിയറിനു താഴെയുമായി കാണപ്പെടുന്ന അന്തരീക്ഷ പാളി മിസോപാസ് - മിസോസ്ഫിയറിനേയും തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്ന പാളി ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില മിസോപാസിൽ അനുഭവപ്പെടുന്നു ഇതിന്റെ മുകൾ ഭാഗത്തെ ഊഷ്മാവ് -120 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് മിസോസ്ഫിയറിന് മുകളിലുള്ള സംക്രമണ മേഖല - മിസോപാസ് Read more in App