വിദ്യാഭ്യാസം, ഗവേഷണം, ഭാഷാപഠനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികസനം ലക്ഷ്യമാക്കി 2012-ൽ കേരള സർക്കാർ സ്ഥാപിച്ച ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല.
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തിരൂരിലാണ്.