App Logo

No.1 PSC Learning App

1M+ Downloads
മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aഹിമാചൽ പ്രദേശ്

Bജമ്മു കശ്മീർ

Cഅരുണാചൽ പ്രദേശ്

Dകർണാടക

Answer:

B. ജമ്മു കശ്മീർ


Related Questions:

സെൻറ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പാളയം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
' ദക്ഷിണ വാരണാസി ' എന്നറിയപ്പെടുന്ന കണ്ണൂരിലെ ക്ഷേത്രം ഏതാണ് ?
താഴെ പറയുന്നതിൽ ഇക്കേരി രാജക്കാരന്മാർ നിർമ്മിച്ച ക്ഷേത്രം ഏതാണ് ?
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?