മാക്സില്ല എന്ന അസ്ഥി സ്ഥിതി ചെയ്യുന്നത് എവിടെ?AചെവിയിൽBതുടയിൽCമുഖത്തിൽDതോളിൽAnswer: C. മുഖത്തിൽ Read Explanation: മനുഷ്യശരീരത്തിലെ മുകൾ വശത്തുള്ള താടിയെല്ല് മാക്സില്ല എന്നും കീഴ്ത്താടി എല്ല് മാൻ്റിബിൾ എന്നും അറിയപ്പെടുന്നു. മുകൾ താടിയെല്ലിന് രൂപം നൽകുന്നതും,മുകൾ ഭാഗത്തെ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നതും ആണ് മാക്സില്ലയുടെ ധർമ്മം. നാസിക അസ്ഥി(Nasal Bone) രൂപപ്പെട്ടിരിക്കുന്നതും മാക്സില്ലയിൽ നിന്നാണ്. Read more in App