App Logo

No.1 PSC Learning App

1M+ Downloads
പമ്പാ നദിയുടെ പതന സ്ഥാനം എവിടെയാണ്?

Aഅറബിക്കടൽ

Bവേമ്പനാട്ട് കായൽ

Cബംഗാൾ ഉൾക്കടൽ

Dഇവയൊന്നുമല്ല

Answer:

B. വേമ്പനാട്ട് കായൽ

Read Explanation:

പമ്പാ നദിയുടെ ഉൽഭവ സ്ഥാനം - പുളിച്ചിമല പമ്പാ നദിയുടെ പതന സ്ഥാനം - വേമ്പനാട്ട് കായൽ


Related Questions:

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?
In Kerala,large amounts of gold deposits are found in the banks of ?
നദികളെക്കുറിച്ചുള്ള പഠനശാഖ -
താഴെ പറയുന്നതിൽ പരവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നദി ഏതാണ് ?