Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാഷണൽ അക്കാദമി ഓഫ് ഡയറക്റ്റ് ടാക്സ് സ്ഥിതി ചെയ്യുന്നത് ?

Aനാഗ്‌പൂർ

Bന്യൂഡൽഹി

Cമുംബൈ

Dഅഹമ്മദാബാദ്

Answer:

A. നാഗ്‌പൂർ

Read Explanation:

നാഷണൽ അക്കാദമി ഓഫ് ഡയറക്റ്റ് ടാക്സ് സ്ഥാപിതമായത് : 1970 ഡയറക്ടർ : പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ്.


Related Questions:

വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?
താഴെക്കൊടുത്തിട്ടുള്ളവയിൽ പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ് :

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?

  1. വ്യക്തിഗത ആദായ നികുതി
  2. കോർപ്പറേറ്റ് നികുതി
  3. കേന്ദ്ര ചരക്ക് സേവന നികുതി
  4. സംയോജിത ചരക്ക് സേവന നികുതി
    primarily through: The 2025-26 Budget of the Kerala government emphasizes reducing fiscal stress

    താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

    1. കോർപ്പറേറ്റ് നികുതി ,വ്യക്തിഗത ആദായ നികുതി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
    2. വസ്തുനികുതി ,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
    3. കോര്‍പ്പറേറ്റ്‌ നികുതി, യൂണിയന്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നതാണ്‌