App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aഅമ്പലവയൽ (വയനാട്)

Bതിരുച്ചിറപ്പള്ളി (തമിഴ്നാട്)

Cവിജയവാഡ (ആന്ധ്ര)

Dബൽഗാം (കർണാടക)

Answer:

B. തിരുച്ചിറപ്പള്ളി (തമിഴ്നാട്)

Read Explanation:

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 

  • ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (തമിഴ്നാട്)
  • ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം - പൂനെ (മഹാരാഷ്ട്ര )
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുദ്രി (ആന്ധ്രാപ്രദേശ് )
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ് )
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം - ഷിംല (ഹിമാചൽ പ്രദേശ് )
  • ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം - ലഖ്നൌ (ഉത്തർപ്രദേശ് )

Related Questions:

ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?
പാലിന്റെ pH അളവ് ?
മിൽമയുടെ ആസ്ഥാനം ?
Which of the following is not a component of food security in India?
കേരളത്തിലെ പ്രധാന വാണിജ്യ വിളയായ റബ്ബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ഭൂവിഭാഗം?