Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aഅമ്പലവയൽ (വയനാട്)

Bതിരുച്ചിറപ്പള്ളി (തമിഴ്നാട്)

Cവിജയവാഡ (ആന്ധ്ര)

Dബൽഗാം (കർണാടക)

Answer:

B. തിരുച്ചിറപ്പള്ളി (തമിഴ്നാട്)

Read Explanation:

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 

  • ദേശീയ വാഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി (തമിഴ്നാട്)
  • ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം - പൂനെ (മഹാരാഷ്ട്ര )
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം - രാജമുദ്രി (ആന്ധ്രാപ്രദേശ് )
  • ഇന്ത്യൻ പച്ചക്കറി ഗവേഷണ കേന്ദ്രം - വാരണാസി (ഉത്തർപ്രദേശ് )
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം - ഷിംല (ഹിമാചൽ പ്രദേശ് )
  • ഇന്ത്യൻ കരിമ്പ് ഗവേഷണ കേന്ദ്രം - ലഖ്നൌ (ഉത്തർപ്രദേശ് )

Related Questions:

മിൽമയുടെ ആസ്ഥാനം ?
സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ്‌ ?
Crop production does NOT involve considerable costs on which of the following?
താഴെ പറയുന്നവയിൽ സങ്കരയിനം നെല്ലിന് ഉദാഹരണം ഏത് ?
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?