Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?

Aഹൈദരാബാദ്

Bപൂനെ

Cബാംഗ്ലൂർ

Dതിരുവനന്തപുരം

Answer:

A. ഹൈദരാബാദ്

Read Explanation:

നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ഭാഗമായി സ്ഥിതിചെയ്യുന്നു
  • 1974 സെപ്റ്റംബർ രണ്ടിനാണ് സ്ഥാപിതമായത്.
  • തെലുങ്കനായിലെ ഹൈദരാബാദാണ് ആസ്ഥാനം 
  • ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റയുടെ സംഭരണം , സംസ്കരണം, വിതരണം എന്നിവ നിർവഹിക്കുന്ന പരോമോന്നത സ്ഥാപനം 
  • നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി (NRSA) എന്നായിരുന്നു പഴയ പേര് 
  • 2008 സെപ്റ്റംബർ 1 മുതൽ NRSC എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Related Questions:

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
നബാർഡ് (NABARD) ന്റെ ആസ്ഥാനകേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം ഏത്?
The 'Institute of Indian Languages (CIIL)' is located in which of these cities?
അനർട്ടിന്റെ ആസ്ഥാനം
ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രികനായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) 2013-ൽ 25 വയസ്സ് തികഞ്ഞു. ഇതിന്റെ ആസ്ഥാനം എവിടെയാണ്?