App Logo

No.1 PSC Learning App

1M+ Downloads
മലയാളി ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ പേരിൽ നാവികസേന സ്റ്റേഡിയം നിർമ്മിക്കുന്നത് ?

Aഒഡീഷ

Bകേരളം

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

A. ഒഡീഷ

Read Explanation:

  • ഇന്ത്യൻ നാവികസേന ഒരു അത്‌ലറ്റ്ന്റെ പേരിൽ നിർമ്മിച്ച ആദ്യ സ്റ്റേഡിയം.


Related Questions:

2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?
ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?
2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?