App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?

Aലൊസെയ്ൻ

Bടോക്കിയോ

Cബെയ്ജിങ്

Dഏതൻസ്

Answer:

A. ലൊസെയ്ൻ

Read Explanation:

സ്വിറ്റ്സർലാൻഡിലെ ലൊസെയ്നിൽ ആണ് ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത്. പതിനായിരത്തിലധികം പുരാവസ്തുക്കൾ ഉള്ള ഈ മ്യൂസിയം ഒളിമ്പിക് ഗെയിംസിന്റെ ലോകത്തിലെ ഏറ്റവും വലിയ ആർക്കൈവാണ്.


Related Questions:

ഫുട്‍ബോൾ കരിയറിൽ 900 ഗോളുകൾ നേടിയ ആദ്യ താരം ?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?
ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 1000 -മത്തെ ഗോൾ അടിച്ച താരം ?
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ സ്വർണ്ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര് ?