Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

Aറാന്നി

Bകവിയൂര്‍

Cനിരണം

Dനീണ്ടകര

Answer:

C. നിരണം

Read Explanation:

  • കേരളത്തിലെ ഏക തടാക ക്ഷേത്രം സ്ഥിതിചെയ്യുന്നത് -അനന്തപുരം തടാക ക്ഷേത്രം
  • കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് -തിരുവല്ലം
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് -മടിക്കൈ
  • ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്- ഏഴിമല
  • കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം -പനമരം
  • കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ -നീണ്ടകര
  • കേരളത്തിലെ ആദ്യ ലേബർ ബാങ്ക് -അകത്തേ ത്തറ
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതികൃത ജില്ല- പാലക്കാട്

Related Questions:

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?
ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?
Which central government scheme aims at achieving the goal of “more crop per drop” in Indian agriculture?
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?
കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല ?