App Logo

No.1 PSC Learning App

1M+ Downloads
"ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?

Aബംഗലൂരു

Bഭോപ്പാൽ

Cഅഹമ്മദാബാദ്

Dശ്രീഹരിക്കോട്ട

Answer:

C. അഹമ്മദാബാദ്

Read Explanation:

  • ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ" എന്നറിയപ്പെടുന്ന ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ്
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ നഗരം -അഹമ്മദാബാദ്
  • ഇന്ത്യയിലെ ആദ്യ യോഗ സർവ്വകലാശാല - ലാകുലിഷ് യോഗ സർവ്വകലാശാല ,അഹമ്മദാബാദ് 
  • ISRO യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ സ്ഥിതി ചെയ്യുന്ന നഗരം - അഹമ്മദാബാദ് 
  • ഇന്ത്യയിൽ ആദ്യമായി സ്വന്തമായി റേഡിയോ നിലയം ആരംഭിച്ച സർവ്വകലാശാല -സർദാർ പട്ടേൽ സർവ്വകലാശാല ,അഹമ്മദാബാദ് 

Related Questions:

ഏതുതരം ആശയങ്ങളുടെ മേലിൽ ആണ് ബൗദ്ധിക സ്വത്തവകാശം നിലനിൽക്കുക ?
മനുഷ്യരിലും മൃഗങ്ങളിലും കാൻസറിന് കാരണമാകുന്ന മാലിന്യങ്ങൾ ഏത് ?
വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?
സോളാർ ഹബ് എന്ന നിലയിൽ ഇന്ത്യയുടെ നിലവാരം ഉയർത്തുന്നതിന് 2010ൽ ആഭ്യന്തര ഉള്ളടക്ക ആവശ്യകത അവതരിപ്പിച്ചത് ഏത് സർക്കാർ പദ്ധതിയുടെ ഭാഗമായി ആണ് ?