കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?
Aമറുവശത്ത്
Bഅതേവശത്ത്
Cമദ്ധ്യത്തിൽ
Dഇരുവശങ്ങളിലും
Answer:
B. അതേവശത്ത്
Read Explanation:
കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് (F)
കോൺകേവ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനുശേഷം, അതേ വശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ നിന്ന് അകന്ന് പോകുന്നതായി തോന്നുന്നു.