Challenger App

No.1 PSC Learning App

1M+ Downloads
കോൺവെക്സ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?

Aമറുവശത്ത്

Bഅതേവശത്ത്

Cഇരുവശങ്ങളിലും

Dമദ്ധ്യഭാഗത്ത്

Answer:

A. മറുവശത്ത്

Read Explanation:

കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ്

  • കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമാന്തരമായി കടന്നു പോകുന്ന പ്രകാശരശ്മികൾ, അപവർത്തനത്തിന് ശേഷം മുഖ്യ ഫോക്കസിലൂടെ കടന്നു പോകുന്നതിനാൽ കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് യഥാർഥമായി (Real) പരിഗണിക്കുന്നു.


Related Questions:

കനം കുറഞ്ഞ ഗ്ലാസ് ഷീറ്റിലൂടെ സൂര്യപ്രകാശം ഒരു പേപ്പറിൽ പതിപ്പിച്ചാൽ എന്ത് സംഭവിക്കുന്നു?
കോൺകേവ് ലെൻസിന്റെ മധ്യഭാഗം:
കോൺകേവ് ലെൻസിന് മുഖ്യ ഫോക്കസ് എവിടെയാണ് രൂപപ്പെടുന്നത്?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :