കോൺകേവ് ലെൻസിന്റെ മധ്യഭാഗം:Aഅരികിനേക്കാൾ കട്ടിയാണ്Bഅരികിനേക്കാൾ ചെറുതാണ്Cതുല്യമാണ്Dവളവ് ഇല്ലAnswer: B. അരികിനേക്കാൾ ചെറുതാണ് Read Explanation: കോൺകേവ് ലെൻസുകൾപ്രകാശരശ്മികളെ സംവ്രജിപ്പിക്കാൻ കഴിവില്ലാത്ത ലെൻസുകളെ കോൺകേവ് ലെൻസുകൾ എന്നു പറയുന്നു.പ്രത്യേകതകൾമധ്യഭാഗം കനം കുറവ്.അരിക് കനം കൂടിയത്. Read more in App