App Logo

No.1 PSC Learning App

1M+ Downloads

രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

Aഉത്തരാഖണ്ഡ്

Bഉത്തര്‍പ്രദേശ്

Cഹിമാചല്‍പ്രദേശ്

Dഒറീസ്സ

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

  • ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു.
  • ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്.
  • ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

  • നൈനിറ്റാൾ
  • മസൂരി
  • ഗംഗോത്രി
  • ഗംഗ നദിയുടെ ഉത്ഭവസ്ഥാനം യമുനോത്രി
  •  യമുനാ നദിയുടെ ഉത്ഭവസ്ഥാനം ബദരീനാഥ് ക്ഷേത്രം

Related Questions:

ദുധ്വ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?

"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?

ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?