App Logo

No.1 PSC Learning App

1M+ Downloads
Project Snow Leopard Conservation ആരംഭിച്ച വർഷം ?

A1992

B1999

C2009

D2011

Answer:

C. 2009

Read Explanation:

ഹിമപ്പുലികളുടെ ആവാസ സംരക്ഷണത്തിനും വംശവർദ്ധനവും മുൻനിർത്തി ആരംഭിച്ച പദ്ധതിയാണ് Project Snow Leopard Conservation


Related Questions:

Indian Wild Ass Sanctuary is located at
Trishna Wildlife sanctuary is in;
Tiger Reserve present in Bengal is :
'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?
ഇന്ത്യയിൽ വന്യജീവി സങ്കേതത്തിനുള്ളിലെ ആദ്യത്തെ "ക്ലൈമറ്റ് വാക്ക്" പദ്ധതി നടപ്പിലാക്കുന്നത് എവിടെ ?