Challenger App

No.1 PSC Learning App

1M+ Downloads
രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

Aഉത്തരാഖണ്ഡ്

Bഉത്തര്‍പ്രദേശ്

Cഹിമാചല്‍പ്രദേശ്

Dഒറീസ്സ

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

പ്രധാന ദേശീയോദ്യാനങ്ങൾ

  • ടച്ചി ഗാം --ജമ്മു കാശ്മീർ

  • ഹെമിസ്-- ലഡാക്ക്

  • പൂക്കളുടെ താഴ്വര --ഉത്തരാഖണ്ഡ്

  • കോർബറ്റ്--ഉത്തരാഖണ്ഡ്

  • രാജാജി--ഉത്തരാഖണ്ഡ്

  • കാഞ്ചൻ ഗംഗ--സിക്കിം

  • ദിബ്രു സൈക്കോവ-- ആസാം

  • കാസിരംഗ്-- ആസാം

  • മനാസ് --ആസാം



Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?
പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?

ആന്ധ്രാപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ താഴെപ്പറയുന്നതിൽ ഏതെല്ലാം

  1. നാഗാർജുനസാഗർ
  2. കൊല്ലേരു വന്യജീവി സങ്കേതം
  3. കൊറിംഗ വന്യജീവി സങ്കേതം
  4. ദിബാങ് വന്യജീവി സങ്കേതം
    കൊറിംഗാ, കംബലകൊണ്ട എന്നീ വന്യജീവി സങ്കേതങ്ങൾ ഏതു സംസ്ഥാനത്താണ് ?