ദേശീയ ഫിഷറീസ് വികസന ബോർഡിന്റെ പ്രാദേശിക കേന്ദ്രം സ്ഥാപിതമാകുന്നത്?Aകൊച്ചിBതിരുവനന്തപുരംCകോഴിക്കോട്Dവയനാട്Answer: B. തിരുവനന്തപുരം Read Explanation: • പ്രഖ്യാപിച്ചത് - കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ് • പരിസ്ഥിതി സൗഹൃദ മൽസ്യ കൃഷി ,കടൽ പായൽ കൃഷി ,മറൈൻ കൾച്ചർ എന്നിവ പ്രോത്സാഹിപ്പിക്കുംRead more in App