Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് എവിടെ ?

Aജയ്‌പൂർ

Bന്യൂ ഡൽഹി

Cകൊൽക്കത്ത

Dമഹാരാഷ്ട്ര

Answer:

A. ജയ്‌പൂർ

Read Explanation:

  • റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് - ജയ്‌പൂർ
  • RBI സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് - ചെന്നൈ 
  • RBI അക്കാഡമി സ്ഥിതി ചെയ്യുന്നത് - മുംബൈ 
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത് - പൂനെ 
  • കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് - പൂനെ 

Related Questions:

റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക. പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്. പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു ?
പണം കൊടുക്കുന്നതിന്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ദ്രിക്കുന്ന നയം അറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷമാണ്?
Which of the following is included in fiscal policy?