കേരളത്തിൽ എവിടെയാണ് സർദാർ പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?Aകുന്നംകുളംBഫോർട്ട് കൊച്ചിCകൊല്ലംDകണ്ണൂർAnswer: C. കൊല്ലം Read Explanation: സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയംകൊല്ലം ജില്ലയിലാണ് സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 1999 മേയ് 10-നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട് Read more in App