App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്‍മാർട്ട് വ്യവസായ നഗരം കേരളത്തിൽ സ്ഥാപിക്കുന്നത് എവിടെയാണ് ?

Aഎറണാകുളം

Bപാലക്കാട്

Cതിരുവനന്തപുരം

Dതൃശ്ശൂർ

Answer:

B. പാലക്കാട്

Read Explanation:

• പാലക്കാട് ജില്ലയിലെ പുതുശേരിയിൽ ആണ് സ്മാർട്ട് വ്യവസായ നഗരം സ്ഥാപിക്കുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി • സ്മാർട്ട് വ്യവസായ നഗരങ്ങൾ സ്ഥാപിക്കുന്ന മറ്റു സ്ഥലങ്ങൾ ♦ ഖുർപിയ (ഉത്തരാഖണ്ഡ്) ♦ രാജ്‌പുര-പട്യാല (പഞ്ചാബ്) ♦ ദിഗി (മഹാരാഷ്ട്ര) ♦ ആഗ്ര, പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) ♦ ഗയ (ബീഹാർ) ♦ സഹീറാബാദ് (തെലുങ്കാന) ♦ ഓർവക്കൽ, കൊപ്പർത്തി (മധ്യപ്രദേശ്) ♦ ജോധ്പൂർ പാലി (രാജസ്ഥാൻ) ♦ ഹരിയാന (സ്ഥലം പ്രഖ്യാപിച്ചിട്ടില്ല)


Related Questions:

Which is the largest Bauxite producer state in India ?
ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ഏത് കമ്പനിയാണ് ?
ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി ഏത് ?
കൊച്ചി എണ്ണ ശുദ്ധീകരണശാല _______ വ്യവസായ മേഖലയ്ക്ക് ഒരു ഉദാഹരണമാണ്.
ആപ്പിൾ ഐ ഫോണിൻറെ ബാറ്ററി നിർമ്മാതാക്കളായ ടി ഡി കെ കോർപ്പറേഷൻ ഇന്ത്യയിൽ ബാറ്ററി നിർമ്മാണ പ്ലാൻറ് ആരംഭിക്കുന്നത് എവിടെയാണ് ?