Challenger App

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?

Aജമ്മു കാശ്മീർ

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dഅരുണാചൽ പ്രദേശ്

Answer:

A. ജമ്മു കാശ്മീർ

Read Explanation:

• ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗിനെയും ഗഗൻമാർഗിനെയും ബന്ധിപ്പിക്കുന്ന തുരങ്കം • തുരങ്കത്തിൻ്റെ മറ്റൊരു പേര് - Z മോഡ് തുരങ്കം • ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിൻ്റെ ആകൃതിയിലുള്ള റോഡിന് പകരം വന്ന തുരങ്കമായതിനാലാണ് ഈ പേര് നൽകിയത് • പദ്ധതി നടപ്പിലാക്കിയത് - ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO)


Related Questions:

2025 ൽ പണി പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ പുതിയ റോഡ്?
What is the total length of NH 49 Kochi to Dhanushkodi ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിൾ സ്റ്റെയ്ഡ് ബ്രിഡ്ജായ ' സുവാരി ബ്രിഡ്ജ് ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
The Grant Trunk Road connected Delhi with:
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :