Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വരുന്നത് ?

Aകണയന്നൂർ

Bചേവായൂർ

Cചിറ്റൂർ

Dലക്കിടി

Answer:

D. ലക്കിടി

Read Explanation:

• ലക്കിടി മുളഞ്ഞൂരിൽ ആരംഭിക്കുന്നത് സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ വനിതാ വ്യവസായ പാർക്കാണ് • പേര് - ലഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് • ശിലാഫലകം അനാച്ഛാദനം ചെയ്തത് - മന്ത്രി പി രാജീവ്


Related Questions:

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ഏത് ?
ചരിത്രത്തിലാദ്യമായി കേരളത്തിൽ കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നത് ?
ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന ഇരു കൈകൾ ഇല്ലാത്ത ഏഷ്യയിലെ ആദ്യത്തെ വനിത ആര് ?
വെനസ്വേലയിൽ നടന്ന കാബെല്ലറോ യൂണിവേഴ്സൽ 2025 പുരുഷ സൗന്ദര്യമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി