App Logo

No.1 PSC Learning App

1M+ Downloads

ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?

Aകൊച്ചി

Bകണ്ണൂർ

Cഅഴീക്കൽ

Dകുളമാവ്

Answer:

D. കുളമാവ്

Read Explanation:

• സ്പേസ് - സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം ഫോർ അക്വസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻറ് ഇവാല്യൂവേഷൻ • മുങ്ങിക്കപ്പലുകൾ തമ്മിലുള്ള ആശയവിനിമയ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് സ്പേസ് പ്ലാറ്റ്‌ഫോം നിർമ്മിച്ചത്


Related Questions:

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

ആഫ്രിക്ക - ഇന്ത്യ ഫീൽഡ് ട്രെയിനിംഗ് എക്സർസൈസിന്റെ ( AFINDEX - 2023 ) രണ്ടാം പതിപ്പിന്റെ വേദി എവിടെയായിരുന്നു ?

താഴെ പറയുന്നതിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?

ഇന്ത്യൻ നാവിക പരിശീലന കേന്ദ്രമായ I N S ശതവാഹന എവിടെ സ്ഥിതി ചെയ്യുന്നു ?

കോവിഡ് കാരണം കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നാവികസേന നടത്തുന്ന ഓപ്പറേഷൻ ?