Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?

Aഹരിപ്പാട്

Bആറന്മുള

Cപുനലൂർ

Dചവറ

Answer:

B. ആറന്മുള

Read Explanation:

• ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിന് സമീപം ഒരേക്കറിലാണ് സുഗതവനം പദ്ധതി നടപ്പിലാക്കുന്നത് • ആറന്മുളയുടെ പൈതൃകം വിളിച്ചോതുന്ന മ്യൂസിയം , ഗ്രന്ഥശാല , പഠന ഗവേഷണ സ്ഥാപനം , സാംസ്കാരിക കേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും • ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

In which place was the International Labor Conclave organized by the Government of Kerala, from May 24 to 26, 2023.
കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?
കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ബജറ്റിങും ലക്ഷ്യമാക്കി ഭൂജല വകുപ്പ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?