Challenger App

No.1 PSC Learning App

1M+ Downloads
'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aകർണ്ണാടകം

Bഒറീസ്സ

Cമധ്യപ്രദേശ്‌

Dഉത്തർപ്രദേശ്

Answer:

B. ഒറീസ്സ


Related Questions:

ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?
പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?
പാളയം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ കൻഹ -ശാന്തിവനം സ്ഥിതി ചെയ്യുന്നത് എവിടെ ?