Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?

Aശ്രീകണ്ഠശ്വരക്ഷേത്രം, കോഴിക്കോട്

Bതിരുപ്പതിതീശ്വരക്ഷേത്രം, മംഗലാപുരം

Cരാജരാജേശ്വരി ക്ഷേത്രം, തളിപ്പറമ്പ്

Dകണ്ണാടി ക്ഷേത്രം, കളവൻകോട്

Answer:

A. ശ്രീകണ്ഠശ്വരക്ഷേത്രം, കോഴിക്കോട്


Related Questions:

പറശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദിതീരം ഏതാണ് ?
വല്ലാർപാടം പള്ളി സ്ഥാപിതമായ വർഷം?
' ദക്ഷിണ ദ്വാരക ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?
മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?