Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമപ്രതിമ സ്ഥാപിതമാകുന്നത് ?

Aകാണക്കൊണ (ഗോവ )

Bതൃശൂർ (കേരളം)

Cചെന്നൈ (തമിഴ്നാട്)

Dമുംബൈ (മഹാരാഷ്ട്ര)

Answer:

A. കാണക്കൊണ (ഗോവ )

Read Explanation:

• ഉയരം - 77 അടി

• ഗൗഡ-സാരസ്വത ബ്രാഹ്മണരുടെ കുലമഠമായ ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രസമുച്ചയത്തിൽ ഈ പ്രതിമ സ്ഥാപിക്കുന്നത്

• പ്രതിമ നിർമിക്കാൻ ഫണ്ട് നൽകിയത് - ഗോവ സംസ്ഥാന സർക്കാർ


Related Questions:

ബിബിസിയുടെ പ്രഥമ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ?
ഇന്ത്യയിലെ ആദ്യത്തെ സെർട്ടിഫൈഡ് ഗ്രീൻ മുൻസിപ്പൽ ബോണ്ട് പുറത്തിറക്കിയ നഗരം?
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
രാജ്യത്തെ ആദ്യ ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന നഗരം