App Logo

No.1 PSC Learning App

1M+ Downloads
ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aകൈതമുക്ക്

Bചിറയിന്‍കീഴ്‌

Cവേളിക്കാട്‌

Dപെരിങ്ങോട്ടുകര

Answer:

A. കൈതമുക്ക്


Related Questions:

കുമാരനാശാൻ വീണപൂവ് രചിച്ച വർഷം ഏത് ?
ശ്രീനാരായണഗുരുവിന്റെ കൃതി ?
'സർവ്വ വിദ്യാധിരാജ' എന്നറിപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ?
പൗരധ്വനി പത്രം ആരംഭിച്ച വർഷം ?
കേരളത്തിൻ്റെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആരാണ് ?