Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?

Aവൈക്കം

Bചങ്ങനാശേരി

Cപാറശ്ശാല

Dകുമളി

Answer:

A. വൈക്കം

Read Explanation:

• വൈക്കം സത്യാഗ്രഹത്തിൽ നേതൃപരമായ പങ്ക് വഹിച്ച ഇ വി രാമസ്വാമി നായ്ക്കരോടുള്ള ആദരസൂചകമായി നിർമ്മിച്ച സ്‌മാരകം • സ്‌മാരകം നിർമ്മിച്ചത് - തമിഴ്‌നാട് സർക്കാർ


Related Questions:

ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ടു മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?
ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?