App Logo

No.1 PSC Learning App

1M+ Downloads
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

AN.S. മാധവൻ

BS. ഹരീഷ്

Cപി വത്സല

Dഅശോകൻ ചരുവിൽ

Answer:

A. N.S. മാധവൻ

Read Explanation:

എഴുത്തച്ഛൻ പുരസ്‌കാരം - 2024

  • പുരസ്‌കാര ജേതാവ് - എൻ എസ് മാധവൻ

  • സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്‌കാരം

  • എൻ എസ് മാധവൻ്റെ പ്രധാന കൃതികൾ - ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, തിരുത്ത്, ഹിഗ്വിറ്റ, ചൂളമേടയിലെ ശവങ്ങൾ, നിലവിളി, പഞ്ചകന്യക, ശിശു,


Related Questions:

2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?
കേരള സർക്കാരിന്റെ കൊറോണ ഹെൽപ്പ് ലൈൻ ദിഷയുടെ ടോൾ ഫ്രീ നമ്പർ എത്ര?
സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
അവയവമാറ്റം നടത്തിയ , സ്വീകരിച്ചവർക്കുള്ള ലോക കായികമേളയായ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ മലയാളി വിദ്യാർത്ഥി ആരാണ് ?
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?