ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?AചെവിയിൽBതുടയിൽCകാലിലെ മുട്ടുചിരട്ടക്ക് താഴെDതോളിൽAnswer: C. കാലിലെ മുട്ടുചിരട്ടക്ക് താഴെRead Explanation: കാലിലെ മുട്ടുചിരട്ടക്ക് താഴെ കണങ്കാലിന്റെ ഭാഗമാകുന്ന അസ്ഥിയാണ് ടിബിയ. ഷിൻബോൺ അഥവാ ഷാങ്ക് ബോൺ എന്നുമറിയപെടുന്നു കാലിലെ രണ്ട് അസ്ഥികളിൽ മധ്യത്തിലേതാണ് ടിബിയ. ടിബിയ, ഫിബുല എന്നീ അസ്ഥികൾ ചേർന്നാണ് കണങ്കാലിൽ കാണപ്പെടുന്നത്. നിവർന്നു നിൽക്കുമ്പോൾ ശരീരഭാരം ഉപ്പൂറ്റി(heel)യിലേക്കു പ്രസരിക്കുന്നത് ടിബിയയിലൂടെയാണ് മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ നീളം കൂടിയ അസ്ഥി കൂടിയാണ് ടിബിയ. Read more in App