Challenger App

No.1 PSC Learning App

1M+ Downloads
1980 ൽ സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമാഡ്രിഡ്

Bകോസ്റ്റാറിക്ക

Cപാരീസ്

Dകാനഡ

Answer:

B. കോസ്റ്റാറിക്ക


Related Questions:

'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ഏത് ?
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?
വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ ഏത് ?
ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം ഏത് ?