Challenger App

No.1 PSC Learning App

1M+ Downloads
G - യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?

Aവശങ്ങളിൽ

Bഭൂമധ്യരേഖയിൽ

Cധ്രുവ പ്രദേശത്ത്

Dഇവയൊന്നുമല്ല

Answer:

C. ധ്രുവ പ്രദേശത്ത്

Read Explanation:

  • ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുമ്പോൾ g യുടെ വില കുറയുന്നു.

  • ഭൗമോപരിതലത്തിൽ എല്ലായിടത്തേക്കും ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം തുല്യമല്ല.

  • ഭൂമിയുടെ ആരം ഏറ്റവും കുറവ് ധ്രുവ പ്രദേശത്തായതിനാൽ g യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ്.


Related Questions:

ഭൂമിയുടെ കേന്ദ്രത്തിൽ ഗ്രാവിറ്റി മൂലമുള്ള ത്വരണം 'g' യുടെ മൂല്യം :
ഭൂമിയുടെ ഉപരിതലത്തിൽ ഭൂഗുരുത്വത്വരണത്തിന്റെ (g) ഏകദേശ മൂല്യം എത്രയാണ്? (SI യൂണിറ്റിൽ)
ചന്ദ്രൻ ഭൂമിയെ ചുറ്റാൻ കാരണം ഗുരുത്വാകർഷണബലമാണ്. ഈ ബലം ഏത് ബലത്തിന് തുല്യമാണ്
ഭൂഗുരുത്വത്വരണത്തിന്റെ (g) ദിശ എങ്ങോട്ടാണ്?

ഭൂഗുരുത്വകർഷണബലം എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു?

  1. വസ്തുവിന്റെ മാസ്സ്
  2. ഭൂമിയുടെ മാസ്സ്
  3. ഭൂമിയിൽ നിന്ന് വസ്തുവിലേക്കുള്ള അകലം