Challenger App

No.1 PSC Learning App

1M+ Downloads

ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ താഴെകൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം?

  1. വസ്തുക്കൾക്ക് നില്ക്കാൻ കഴിയുന്നു
  2. കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിക്ക്ചുറ്റും ഒരേ പാതയിൽ വിവരങ്ങൾ ശേഖരിക്കുന്നതിന്.
  3. ഉപഗ്രഹ വിക്ഷേപ സമയങ്ങളിൽ ഉപഗ്രഹങ്ങളുടെ സഞ്ചാര വേഗത വർദ്ധിപ്പിക്കുന്നതിന്

    Aരണ്ട് മാത്രം

    Bഒന്നും മൂന്നും

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഗുരുത്വാകർഷണം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ

    • വസ്തുക്കൾക്ക് നില്ക്കാൻ കഴിയുന്നു

    • കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിക്ക്ചുറ്റും ഒരേ പാതയിൽ വിവരങ്ങൾ ശേഖരിക്കുന്നതിന്.

    • വളരെ വേഗത്തിൽ ഭ്രമണം ചെയ്യുമ്പോഴും വസ്തുക്കളെ പിടിച്ചു നിർത്താൻ

    • ഉപഗ്രഹ വിക്ഷേപ സമയങ്ങളിൽ ഉപഗ്രഹങ്ങളുടെ സഞ്ചാര വേഗത വർദ്ധിപ്പിക്കുന്നതിന്


    Related Questions:

    ഒരു നിശ്ചിത അകലത്തിലുള്ള രണ്ട് വസ്തുക്കളുടെ പിണ്ഡം (Mass) വീതം ഇരട്ടിയാക്കിയാൽ അവ തമ്മിലുള്ള ആകർഷണബലം എത്ര മടങ്ങാകും?
    വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
    ഒരു ഏകീകൃതമല്ലാത്ത പിണ്ഡ വിതരണമുള്ള (non-uniform mass distribution) ഒരു വസ്തുവിന്റെ ദ്രവ്യമാനകേന്ദ്രം:
    സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?
    പരസ്പരം ആകർഷിക്കുന്ന ഒരു നിശ്ചിത അകലത്തിലുള്ള രണ്ട് വസ്തുക്കളിൽ ഒന്നിന്റെ മാസ് ഇരട്ടിയാക്കിയാൽ പരസ്പരാകർഷണബലം എത്ര മടങ്ങാകും?