Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ "JIMEX - 24" സംയുക്ത നാവിക അഭ്യാസത്തിന് വേദിയാകുന്നത് എവിടെ ?

Aപാരദ്വീപ്

Bടോക്കിയോ

Cകൊച്ചി

Dയോകോസുക

Answer:

D. യോകോസുക

Read Explanation:

• ഇന്ത്യ - ജപ്പാൻ സംയുക്ത നാവിക അഭ്യാസമാണ് JIMEX • നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നേവിയുടെ കപ്പൽ - INS ശിവാലിക്ക്


Related Questions:

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനി ഏതാണ് ?
2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
Which of the following best explains why the Maitri missile project was not developed?
ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?