Challenger App

No.1 PSC Learning App

1M+ Downloads
2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?

AINS Dwarka

BINS Kunjali

CINS Hansa

DINS Valsura

Answer:

D. INS Valsura

Read Explanation:

• നാവികസേനയുടെ പ്രമുഖ സാങ്കേതിക പരിശീലന സ്ഥാപനമാണ് INS വൽസുര. • സ്ഥിതി ചെയ്യുന്നത് - ജാംനഗർ, ഗുജറാത്ത്.


Related Questions:

Joint Military Exercise of India and Nepal
അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
Where is India's new naval base "INS JATAYU" located?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?
12 -ാമത് ബഹുരാഷ്ട്ര നാവിക സൈനിക അഭ്യാസം ആയ "മിലാൻ-24" ന് വേദിയാകുന്നത് എവിടെ ?