Challenger App

No.1 PSC Learning App

1M+ Downloads
26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?

Aഗാന്ധിനഗർ

Bതിരുവനന്തപുരം

Cഅമരാവതി

Dഹുബ്ബള്ളി - ധാർവാഡ്

Answer:

D. ഹുബ്ബള്ളി - ധാർവാഡ്

Read Explanation:

  • ജനുവരി 12 മുതൽ 16 വരെ കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിലാണു “വികസിത് യുവ – വികസിത് ഭാരത്” എന്ന പ്രമേയത്തിലൂന്നി മേള നടന്നത്

Related Questions:

കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി , സന്ധി മാറ്റിവയ്ക്കാതെ തന്നെ പുനഃസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയക്ക് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നേതൃത്വം നൽകിയ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ ആരാണ് ?
ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?
ടോൾ ഫ്രീ നമ്പർ "1800 -11 -4000 " എന്നത് ആളുകൾക്ക് അവരുടെ ഏതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ഒരു സമർപ്പിത ഹെൽപ്പ് ലൈൻ നമ്പറാണ് ?
2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?