Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഏഷ്യൻ കിംഗ് വൾച്ചർ (ചുവന്ന കഴുത്തുള്ള കഴുകൻ) സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aകേരളം

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dഒഡിഷ

Answer:

B. ഉത്തർപ്രദേശ്

Read Explanation:

Jatayu Conservation and Breeding Centre (JCBC) എന്നാണ് കേന്ദ്രത്തിന്റെ പേര്. International Union for Conservation of Nature (IUCN) -ന്റെ Red ലിസ്റ്റിലുള്ള ജീവിയാണ് ഏഷ്യൻ കിംഗ് വൾച്ചർ.


Related Questions:

Simlipal Biosphere reserve situated in:
മധ്യഭാരത സംസ്ഥാനം നിലവിലുണ്ടായിരുന്നപ്പോൾ തലസ്ഥാനമായിരുന്നത്?
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?

ഇന്ത്യയിലെ റംസാർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ളത് തമിഴ്‌നാട്ടിലാണ്.

  2. ചിൽക്ക തടാകത്തെയും കിയോലാഡിയോ നാഷണൽ പാർക്കിനെയും ഇന്ത്യയിലെ ആദ്യത്തെ റംസാർ സൈറ്റുകളായി തിരഞ്ഞെടുത്തു.

  3. സുന്ദർബൻസ് ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരിയായത്?

2024 ലെ 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?