App Logo

No.1 PSC Learning App

1M+ Downloads
ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യമാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജിപ്പിക്കുന്ന നേർരേഖയുടെ ഏത് ഭാഗത്തായിരിക്കും?

Aനേർ രേഖയുടെ ഇരുവശങ്ങളിലും

Bനേർരേഖയുടെ മധ്യഭാഗത്ത്

Cനേർരേഖയുടെ വലതുവശത്ത്

Dഇവയൊന്നുമല്ല

Answer:

B. നേർരേഖയുടെ മധ്യഭാഗത്ത്

Read Explanation:

ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യ മാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജി പ്പിക്കുന്ന നേർരേഖയുടെ മധ്യഭാഗത്തായിരിക്കും


Related Questions:

ഒരു കണികാവ്യൂഹത്തിന്റെ ആകെ മാസിനെ അതിന്റെ ദ്രവ്യമാനകേന്ദ്രത്തിന്റെ ത്വരണവുമായി ഗുണിക്കുമ്പോൾ ലഭിക്കുന്ന ഫലം ആ കണികാവ്യൂഹത്തിൽ പ്രയോഗിക്കപ്പെടുന്ന എല്ലാ ബലങ്ങളുടെയും ഏത് ഫലത്തിന് ഉദാഹരണമാണ്?
നേർരേഖയിലല്ലാത്ത ഒരേ ദ്രവ്യമാനവുമുള്ള മൂന്നു കണങ്ങളുടെ ദ്രവ്യമാനകേന്ദ്രം ആ മൂന്നു കണങ്ങളുടെയും സ്ഥാനങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ത്രികോണത്തിൻ്റെ എന്തായിരിക്കും?
നിശ്ചലവസ്ഥയിലുള്ള ദ്രവ്യമാന കേന്ദ്രം ഉള്ള ഒരു റേഡിയം അണു കേന്ദ്രത്തെ ആധാരമാക്കിയുള്ള അവലംബകത്തിലൂടെ വീക്ഷിച്ചാൽ ആണവ വിഘടനത്തിൽ ഉണ്ടാകുന്ന കണികകൾ വിപരീത ദിശയിൽ ആണെങ്കിൽ അവയുടെ ദ്രവ്യമാന കേന്ദ്രം എങ്ങനെയായിരിക്കും?
ചുവടെയുള്ളവയിൽ ഭ്രമണചലനത്തിനുള്ള ഉദാഹരണം ഏതാണ്?
യത്നഭുജം രോധഭുജത്തെക്കാൾ നീളമുള്ളതാണെങ്കിൽ യാന്ത്രിക ലാഭം എത്രയായിരിക്കും?