Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൗരൻ മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആദ്യം സമീപിക്കേണ്ടത് എവിടെ?

Aഭരണനിർവഹണ സ്ഥാപനത്തിൽ

BMP യുടെ അടുത്ത്

Cമന്ത്രിയുടെ അടുത്ത്

DMLA യുടെ അടുത്ത്

Answer:

A. ഭരണനിർവഹണ സ്ഥാപനത്തിൽ

Read Explanation:

ജനാധിപത്യ സംവിധാനത്തിൽ ഭരണ നിർവഹണ വിഭാഗത്തിനുള്ള പങ്ക് വളരെ വലുതാണ്


Related Questions:

MNREG പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ആര് ?
സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്
രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഭരണഘടനാ അനുഛേദം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ആധുനിക ക്ഷേമ രാഷ്ട്രത്തിൽ (welfare state) നിയമ നിർമാണ സഭ പൊതുനയം രൂപീകരിച്ചതിനുശേഷം വിവിധ കാരണങ്ങളാൽ എക്സിക്യൂട്ടീവിന് നിയമങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നു.
  2. എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ജ്യുഡീഷ്യൽ നിയമം എന്നറിയപ്പെടുന്നു. 
താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?