Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?

Aകേന്ദ്ര സർക്കാരിന്

Bസംസ്ഥാന സർക്കാരിന്

Cകേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും

Dഇവയൊന്നുമല്ല

Answer:

B. സംസ്ഥാന സർക്കാരിന്

Read Explanation:

ദേശീയ വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും കേന്ദ്ര സർക്കാരിനും സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സംസ്ഥാന സർക്കാരിനും സമർപ്പിക്കേണ്ടതാണ്.


Related Questions:

സ്ത്രീകളെ അപമാനിക്കുന്നതിനോ തരം താഴ്ത്തുന്നതിനോ, നിന്ദിക്കുന്നതിനോ ഉദ്ദേശിച്ചു കൊണ്ടുള്ള ലൈംഗികസ്വഭാവമുള്ള പ്രവൃത്തി?
2027ൽ സുപ്രീം കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകുന്നത് ?
ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
A deliberate and intentional act is: