Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?

Aഡൽഹി

Bഹൈദരാബാദ്

Cരാജസ്ഥാൻ

Dമുംബൈ

Answer:

A. ഡൽഹി

Read Explanation:

  • 1949 ഓഗസ്റ്റ് 15-ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ആർ.സി. രാജഗോപാലാചാരിയാണ് രാഷ്ട്രപതി ഭവനിൽ വെച്ച് ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പിന്നീട് 1960-ൽ ഇത് ജനപഥിലുള്ള ഇന്നത്തെ മ്യൂസിയം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

  • എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പഴയതും വലുതുമായ ആദ്യത്തെ പൊതു മ്യൂസിയം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് (ഇന്ത്യൻ മ്യൂസിയം) സ്ഥിതി ചെയ്യുന്നത്. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ 1814-ലാണ് ഇത് സ്ഥാപിച്ചത്.


Related Questions:

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?
Who was the 1st woman Managing Director of LIC?
Who among the following established the Indore gharana?
Valabhi type of Nagara temples are generally......................in shape, with a roof that rises into a vaulted chamber.