Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 500-ാമത്തെ കമ്മ്യുണിറ്റി റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?

Aഷില്ലോങ്

Bഐസ്വാൾ

Cമൂന്നാർ

Dസുലൂർ

Answer:

B. ഐസ്വാൾ

Read Explanation:

• ഐസ്വാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യുണിക്കേഷനാണ് റേഡിയോ സ്റ്റേഷൻ്റെ നടത്തിപ്പ് ചുമതല • റേഡിയോ സ്റ്റേഷന് നൽകിയിരിക്കുന്ന പേര് - അപ്‌നാ റേഡിയോ 90.0 FM


Related Questions:

ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ചവർഷം ?
ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റാഫേൽ യുദ്ധ വിമാനം വാങ്ങിയത് ?
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യറ്റീവിന്കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ്ചലഞ്ചിലെ വിജയിയായ കമ്പനി ?
നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?
ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?