Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?

Aവെങ്കിടാചലം

Bഗുരുഗ്രാം

Cമെല്ലി ദാര പയ്യോംഗ്

Dഗാന്ധിനഗർ

Answer:

A. വെങ്കിടാചലം

Read Explanation:

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ നെല്ലൂർ ജില്ലയിലെ വെങ്കിടാചലം വില്ലേജ് ആണ് ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചത്.


Related Questions:

എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?
2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏതാണ് ?
15 വർഷങ്ങൾക്ക് ശേഷം കുംഭാഭിഷേകം നടന്ന തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?
2023 ഡിസംബറിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ആയി നിയമിതനായത് ആര് ?