തമിഴ്നാടിന്റെ ശുചീകരണ ദൗത്യത്തിന് നേതൃത്വം നൽകുന്ന ക്ലീൻ തമിഴ്നാടിന്റെ ആദ്യ സിഇഒ ആയ മലയാളി?Aഗംഗാ ദിലീപ്Bലക്ഷ്മി പ്രിയCഅനുജ രഘുനാഥ്Dരമ്യ മേനോൻAnswer: A. ഗംഗാ ദിലീപ് Read Explanation: കേരളത്തിലെ ഹരിത കേരളം മിഷന്റെ മാതൃകയിൽ രൂപീകരിച്ച പദ്ധതി •പേരൂർക്കട സ്വദേശിയായ ആർക്കിറ്റെക് ആണ് ഗംഗRead more in App